ഐസിഫോസില്‍ റിസര്‍ച്ച് അസോസിയേറ്റ്
4 years, 10 months Ago | 499 Views
സംസ്ഥാന ഐ.ടി. വകുപ്പിനുകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വേര്‍ കേന്ദ്രം (ഐ.സി.ഫോസ്.) റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം.
മെഷീന് ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണന്‍സ്, ഓപ്പണ്‍ ഹാര്ഡ്വേര്, ഓപ്പണ്‍ ഐ.ഒ.ടി., ലാംഗ്വേജ് കംപ്യൂട്ടിങ്, സോഫ്റ്റ് വേര് ഡെവലപ്മെന്റ് എന്നിവയിലെ പ്രോജക്ടുകളിലാണ് അവസരം. റിസര്‍ച്ച് അസോസിയേറ്റ് (വേതനം: 35,000- 45,000). റിസര്‍ച്ച് അസിസ്റ്റന്റ്: (വേതനം: 25,000-35,000).
യോഗ്യത: പ്രവൃത്തിപരിചയമുള്ള ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി.എസ്സി., എം.എസ്സി., എം.സി.എ., എം.ബി.എ., എം.എ. ബിരുദധാരികള്‍.
വിവരങ്ങള്‍ക്ക്: 0471 2413013; 9400225962. https://icfoss.in
Read More in Opportunities
Related Stories
നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേളയ്ക്കു തുടക്കമായി
4 years, 4 months Ago
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ എട്ട് ഒഴിവ്
5 years, 1 month Ago
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ്
4 years, 9 months Ago
കേരള ബാങ്കിൽ 30 കൺകറന്റ് ഓഡിറ്റർ
5 years, 1 month Ago
കുവൈത്തില്‍ വിവിധ ഒഴിവുകള്‍; നോര്‍ക്ക വഴി അപേക്ഷിക്കാം
4 years, 4 months Ago
അസിസ്റ്റന്റ് മാനേജർ ആകാം
4 years, 10 months Ago
എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ 3000 ഒഴിവുകള്‍
4 years, 5 months Ago
Comments