പാലക്കാട് IIT യിൽ അവസരം
5 years Ago | 542 Views
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ ഒഴിവുകളിൽ നിയമനം.
രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ,കൗൺസലർ, ഹോർട്ടികൾച്ചർ ഓഫീസർ, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ തസ്തികകളിൽ 6 ഒഴിവ്. 5 വർഷ കരാർ നിയമനം. പി ജി / ബിരുദക്കാർക്കാണ് അവസരം. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡേറ്റ സയൻസ്, മാനേജ്മെൻറ് വിഭാഗങ്ങളിൽ അസോഷ്യറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. യോഗ്യത: പി എച്ച് ഡി , പരിചയം വേണം. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെന്റർ ഫോർ ഇൻഡസ്ട്രി കൊളാബറേഷൻ ആൻഡ് സ്‌പോൺസേർഡ് റിസേർച്ചിൽ ജൂനിയർ അസ്സിസ്റ്റന്റിന്റെ (അക്കൗണ്ട്സ്) ഒരു ഒഴിവ്. തുടക്കത്തിൽ ഒരു വർഷ നിയമനം . ജൂൺ 15 വരെ അപേക്ഷിക്കാം.
Read More in Opportunities
Related Stories
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
4 years, 3 months Ago
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
4 years, 8 months Ago
കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
5 years, 1 month Ago
നവോദയയിൽ അധ്യാപകർ
4 years, 11 months Ago
നബ്കോൺസിൽ 27 കൺസൾട്ടന്റ്
5 years Ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
4 years, 7 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
4 years, 4 months Ago
Comments