കേരള ബാങ്കിൽ 30 കൺകറന്റ് ഓഡിറ്റർ
.jpg)
4 years, 3 months Ago | 549 Views
കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ (കേരള ബാങ്ക് ) 30 കൺകറന്റ് ഓഡിറ്റർ മാരെ നിയമിക്കുന്നു. കരാർ നിയമനം. കണ്ണൂരിൽ 4, പാലക്കാട് , കോഴിക്കോട് മൂന്ന് വീതവും തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, പത്തനംതിട്ട , കോട്ടയം ,ഇടുക്കി , എറണാകുളം,തൃശ്ശൂർ , വയനാട് , കാസർകോട് 2 ഒഴിവു വീതം. കേരള ബാങ്കിൽ നിന്നോ , ജില്ലാ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നോ സീനിയർ മാനേജർ റാങ്കിൽ കുറയാത്ത തസ്തികയിൽ 3 വർഷത്തിനുള്ളിൽ വിരമിച്ചവർക്കാണ് അവസരം . അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ മേയ് 5 ന് അകം അയയ്ക്കണം. വിലാസം : The General Manager (HR), Kerala State Co-Operative Bank Ltd. Palayam, Thiruvananthapuram-33. www .kearalacobank.com.
Read More in Opportunities
Related Stories
നവോദയയിൽ അധ്യാപകർ
4 years, 1 month Ago
എയർ ഇന്ത്യയിൽ 15 അവസരം
4 years, 2 months Ago
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്
3 years, 11 months Ago
ഹൗസ് കീപ്പിംഗ് പരിശീലനം
3 years, 2 months Ago
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ എട്ട് ഒഴിവ്
4 years, 3 months Ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
3 years, 9 months Ago
Comments