ഭിന്നശേഷിക്കാർക്കായി ‘അൻപ് വീട്’; രക്ഷിതാക്കളുടെ അഭാവത്തിൽ ഒരാഴ്ചവരെ സംരക്ഷണം ഉറപ്പാക്കും
15 hours, 21 minutes Ago | 8 Views
രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയമേകാൻ ‘അൻപ് വീട്.’ ചികിത്സയ്ക്കും വിശ്രമത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രക്ഷിതാക്കൾ മാറിനിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് സംരക്ഷണം നൽകാനാണ് സൗകര്യമൊരുക്കുന്നത്.
മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ പരിചരണം നൽകാൻകഴിയാത്ത അവസരങ്ങളിലാണ് സംരക്ഷണം നൽകുക. ആദ്യഘട്ടത്തിൽ മൂന്ന് സംരക്ഷണകേന്ദ്രങ്ങളാണ് തുടങ്ങുക.
Read More in Kerala
Related Stories
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ
5 years, 1 month Ago
മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
5 years, 3 months Ago
ഡോ കെ.ശ്രീകുമാറിനും പള്ളിയറ ശ്രീധരനും ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം
5 years, 4 months Ago
റേഷന്‍ കാര്‍ഡിന് ഇനി സപ്ലൈ ഓഫിസ് കയറേണ്ട; സിവില്‍ സപ്ലൈസ് ഓഫിസുകള്‍ ഇ-ഓഫിസുകളായി
4 years, 8 months Ago
ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് കോവിഡ് വാക്സിനേഷനോ ആര്.ടി.പി.സി.ആറോ നിര്‍ബന്ധം.
4 years, 9 months Ago
എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍
5 years, 4 months Ago
Comments