എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍
5 years, 4 months Ago | 506 Views
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ ലഭിച്ച എം ബി രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചു. എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതിന് നിയമസഭ ചേര്‍ന്നയുടന്‍ തന്നെ
സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുകയായിരുന്നു. രാവിലെ പ്രോടേം സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന വോട്ടെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്.
തൃത്താലയില്‍നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ് .
Read More in Kerala
Related Stories
പഞ്ചായത്തുകളിലെ ഇ ഗവേണൻസിന് ഇനി ആമസോൺ ക്ലൗഡ് സേവനം.
4 years, 7 months Ago
വിളിച്ചാൽ വിളികേൾക്കും, 24 മണിക്കൂറും ഇആർഎസ്എസ് സംവിധാനം
5 years, 4 months Ago
600 കോടി മൂല്യമുള്ള മനസ്സ്
5 years, 6 months Ago
ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷ ഉറപ്പുവരുത്താൻ ഒരുങ്ങി കെ.എസ്.ഇ.ബി.
4 years, 6 months Ago
പാമ്പുകളെ പിടികൂടാനും ആപ്പ്: വനംവകുപ്പിന്റേതാണ് സര്‍പ്പ ആപ്പ്
5 years, 2 months Ago
രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫോറന്‍സിക്കുമായി കേരളം
5 years, 1 month Ago
Comments