മാതൃഭൂമി സാഹിത്യപുരസ്കാരം സക്കറിയയ്ക്ക് സമര്‍പ്പിച്ചു..
2 years, 3 months Ago | 658 Views
മലയാളത്തിലെ സാഹിത്യപ്രതിഭകളെ ആദരിക്കാനായി 24 വര്‍ഷം മുമ്പ് തുടങ്ങിയ പുരസ്കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം എഴുത്തുകാരന് സക്കറിയയ്ക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് എം. മുകുന്ദനാണ് പുരസ്കാരം നല്‍കിയത്. മികച്ച യാത്രാവിവരണങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് സക്കറിയ.
Read More in Kerala
Related Stories
സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്‍
4 years, 6 months Ago
തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർക്ക് സീഡ് ബോളുകൾ സമ്മാനം.
4 years, 2 months Ago
മാസ്ക് ഉൾപ്പെടെ 15 കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി ആരോഗ്യ വകുപ്പ്
5 years, 4 months Ago
എം.ബി രാജേഷ് നിയമസഭാ സ്പീക്കര്‍
5 years, 4 months Ago
Comments