ബോംബെ ഹൈക്കോടതി : 40 സിസ്റ്റം ഓഫീസർ
5 years, 3 months Ago | 496 Views
ബോംബെ ഹൈക്കോടതിയിൽ സീനിയർ സിസ്റ്റം ഓഫീസർ, സിസ്റ്റം ഓഫീസറുടെ 40 ഒഴിവ്. മഹാരാഷ്ട്രയിലെ വിവിധ ജില്ലാ താലൂക്ക് കോടതികളിലാണ് അവസരം.
ഒരു വർഷ കരാർ നിയമനം ബിഇ/ ബിടെക്/ എംസിഎയും പരിചയവും ഉള്ളവർക്കാണ് അവസരം.നെറ്റ്‌വർക്ക് സർട്ടിഫിക്കേഷൻ/ തത്തുല്യ യോഗ്യതയും വേണം. മെയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. www.sr.indianrailways.gov.in
Read More in Opportunities
Related Stories
തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം
2 years, 6 months Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
5 years, 4 months Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
5 years, 3 months Ago
NTPC : 280 എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ്
5 years, 2 months Ago
ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിൽ 160 അപ്രന്റിസ്
5 years, 1 month Ago
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ 237 പ്രോജക്ട് സ്റ്റാഫ്
4 years, 11 months Ago
Comments