മൈക്രോസോഫ്റ്റ് വിന്ഡോസ് 11 പുറത്തിറക്കി
5 years, 3 months Ago | 572 Views
മൈക്രോസോഫ്റ്റ് വിന്ഡോസിന്റെ പുതിയ പതിപ്പ് വിന്ഡോസ് 11 അവതരിപ്പിച്ചു. വിന്ഡോസ് 10 അവതരിപ്പിച്ച് ആറുവര്ഷം കഴിഞ്ഞാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.
പുതിയ സ്റ്റാര്ട്ട് മെനു ഉള്പ്പെടെ കൂടുതല് പ്രത്യേകതകളുള്ളതാണ് വിന്ഡോസ് 11. ഈ വര്ഷാവസാനം പുതിയ കംപ്യൂട്ടറുകളിലും മറ്റും ലഭ്യമാകും. വിന്ഡോസ് 10 ഉള്ളവര്ക്ക് സൗജന്യ അപ്ഡേഷനും നല്കും.
Read More in Technology
Related Stories
സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്
4 years, 10 months Ago
പെഗാസസ് എന്ത്?
5 years, 2 months Ago
ചൊവ്വയിൽ പറന്ന് ഇന്ജെന്യൂയിറ്റി: നാസയ്ക്കു ഇത് ചരിത്ര നേട്ടം
5 years, 5 months Ago
ഭൂതല-ഭൂതല ബ്രഹ്മോസ് സൂപ്പര് സോണിക് ക്രൂയിസ് മിസൈല് പരീക്ഷണം വിജയകരം
4 years, 6 months Ago
കമ്പോസ്റ്റ് നിര്മാണം മൊബൈല് ആപ്പിലൂടെ....
5 years, 3 months Ago
Comments