അപൂര്‍വമായി മാത്രം കടിക്കുന്ന കടല്‍പ്പാമ്പ് ഇത്തരത്തില്‍ കണ്ടെത്തുന്ന ഏഴാമത്തെ ഇനം
4 years, 9 months Ago | 680 Views
കേരളത്തിൽ പുതിയ ഇനം കടൽപ്പാമ്പിനെക്കൂടി കണ്ടെത്തി. ഇത് സംസ്ഥാനത്ത് കാണുന്ന ഏഴാമത്തെ ഇനം കടൽപ്പാമ്പാണ്. പെരുമാതുറ ഭാഗത്താണ് കുഞ്ഞിത്തലയൻ കടൽപ്പാമ്പിനെ (ഗ്രേസ്ഫുൾ സ്മാൾ ഹെഡഡ് സീ-സ്നേക്ക് )കണ്ടെത്തിയത്.
കരയിൽ ഉള്ള പാമ്പിനേക്കാൾ പതിമടങ്ങ് വിഷം ഉള്ളതാണ് കടൽപ്പാമ്പിന്റേത്. നമ്മുടെ കടപ്പുറത്ത് ആദ്യമായാണ് ഇത്തരം കടൽപ്പാമ്പിനെ കാണുന്നത്. ഇത് അപൂർവമായേ കടിക്കാറുള്ളു. ഉദ്ദേശം 110- സെന്റീമീറ്റർ വരെ നീളം വരും.
വാർബ്ലേഴ്സ് ആൻഡ് വേയ്ഡേഴ്സ് എന്ന സംഘടന പക്ഷികളുടെ കണക്കെടുപ്പിനിടയിലാണ് പെരുമാതുറ കടൽത്തീരത്ത് ഈ പാമ്പിനെ നിരീക്ഷകർ കണ്ടത്.
Read More in Environment
Related Stories
2021 ലോകത്താകെ രേഖപ്പെടുത്തിയതില് ചൂടേറിയ അഞ്ചാം വര്ഷമെന്ന് ശാസ്ത്രഞ്ജര്
4 years, 9 months Ago
കാഴ്ചയില് കൗതുകമായി ചോക്ലേറ്റ് തവള
5 years, 4 months Ago
ജീവിക്കുന്ന ഫോസിലുകള് എന്ന് വിശേഷിപ്പിക്കുന്ന സീലാക്കാന്ത്; അപൂര്വ്വ മത്സ്യം
5 years, 4 months Ago
എന്താണ് എമിഷന് മോണിറ്ററിംഗ്, ഇതിന്റെ പ്രധാന്യമെന്തെന്നറിയാം
4 years, 4 months Ago
മലബാർ തീരത്തെ സമുദ്രജലത്തിൽ മൈക്രോ പ്ലാസ്റ്റിക്; മലയാളി ഗവേഷകയുടെ പഠനത്തിന് അംഗീകാരം.
5 years, 3 months Ago
Comments