ആസിഡ് മഴ
.jpg)
4 years, 1 month Ago | 533 Views
ആസിഡ് മഴയെന്നാൽ എന്തെന്നറിയുന്നത് കൗതുകകരമായിരിക്കുമല്ലോ. വ്യവസായ ശാലകളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽ നിന്നും മറ്റും പുറപ്പെടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഡൈ ഓക്‌സൈഡ് , നൈട്രജൻ ഡൈ ഓക്‌സൈഡ് എന്നിവ അന്തരീക്ഷത്തിലുള്ള ജലകണികകളുമായി ചേർന്ന് സൾഫ്യൂറിക്കാസിഡ് , നൈട്രിക്കാസിഡ്, കാർബോണിക്കാസിഡ് എന്നിവ രൂപം കൊള്ളുകയും ഇവ മഴമേഘങ്ങളോടൊപ്പം ചേർന്ന് ഒരു പ്രദേശമാകെ പരന്ന് തുള്ളിയായി താഴേക്കു പതിക്കുകയും ചെയ്യുന്നതാണ് ആസിഡ് മഴ.
Read More in Environment
Related Stories
കുരുവി ഹൃദയം പ്രണയസാന്ദ്രം
4 years, 4 months Ago
ടോര്ച്ചിന് പകരം മേഘാലയയിലെ വനവാസികള്‍ ഉപയോഗിക്കുന്ന അത്ഭുത കൂണ്
4 years, 3 months Ago
കാലിഫോര്‍ണിയ കാട്ടുതീ: ലോകത്തിലെ ഏറ്റവും വലിയ മരങ്ങളുടെ 20 ശതമാനവും നശിച്ചു
3 years, 8 months Ago
കടുവ പൂമ്പാറ്റകളെ 37 വര്‍ഷത്തിന് ശേഷം കണ്ടെത്തി
4 years Ago
യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് പക്ഷി മൂന്നാറില്‍; ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യം.
3 years, 9 months Ago
Comments