ഇരുപത് രൂപയ്ക്ക് 50 വയസ്സ്

3 years, 1 month Ago | 296 Views
രാജ്യത്ത് 20 രൂപ നോട്ട് അച്ചടിച്ചിറക്കിയിട്ട് അര നൂറ്റാണ്ട് തികയുന്നു. 1972 ജൂൺ ഒന്നിന് പുറത്തിറങ്ങിയ ആദ്യ 20 രൂപ നോട്ടിൽ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രമായിരുന്നു പ്രധാന സവിശേഷത. കൊണാർക്ക് വീൽ ചിത്രവുമായി രണ്ടാമത്തെ ഡിസൈൻ 1975 ൽ പുറത്തിറങ്ങി. ഇതിനു ശേഷം പലവട്ടം ഡിസൈൻ മാറിയ 20 രൂപ നോട്ടിന്റെ അവസാന ഡിസൈൻ പുറത്തിറങ്ങിയത് 2019 ഏപ്രിലിലാണ്. ‘മഹാത്മ ഗാന്ധി സീരീസിൽ’ പെട്ട ഈ നോട്ടാണ് ഇപ്പോൾ നിലിവിലുള്ളത്.
Read More in India
Related Stories
പെരിയാറിന്റെ ജന്മദിനം സാമൂഹിക നീതിദിനമായി ആചരിക്കുമെന്ന് എം.കെ സ്റ്റാലിന്
3 years, 10 months Ago
വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു
1 year Ago
പ്ലാസ്റ്റിക് മാലിന്യ നിർമാർജനം ഉത്പാദകർക്ക് കൂടുതൽ ഉത്തരവാദിത്വം
3 years, 5 months Ago
മലയാളിയായ വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ നാവികസേനയുടെ പുതിയ മേധാവി
3 years, 8 months Ago
Comments