ജസ്റ്റീസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്
5 years, 3 months Ago | 498 Views
വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുണ്‍ കുമാര്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി ചുമതലയേറ്റു. കമ്മീഷന് ചെയര്മാന് ജസ്റ്റീസ് എച്ച് എല്‍ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാര്‍ശ ചെയ്തത്.
Read More in India
Related Stories
വരുന്നു ഡിജിറ്റല്‍ റുപ്പീ
4 years, 8 months Ago
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
4 years, 7 months Ago
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക്
4 years, 9 months Ago
ഇസ്രൊ വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുന്നു.
4 years, 7 months Ago
ഇൻഡോർ ഏറ്റവും വൃത്തിയുള്ള നഗരം
4 years, 10 months Ago
125-ാം വയസില്‍ പദ്മശ്രീ; സ്വാമി ശിവാനന്ദ
4 years, 6 months Ago
Comments