74% മിഡ്മാര്ക്കറ്റ് സ്ഥാപനങ്ങളും ക്ലൗഡിലേക്ക് മാറുന്നു : എസ്എപി ഇന്ത്യ
4 years, 9 months Ago | 633 Views
ഇന്ത്യയിലെ മിഡ്മാര്ക്കറ്റ് സ്ഥാപനങ്ങള്‍ മാറിവരുന്ന ബിസിനസ്സ് ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ലൗഡിലേക്ക് മാറുന്നു.
എസ്എപി ഇന്ത്യ പുറത്തിറക്കിയ ഐഡിസി ഇന്ഫോബ്രീഫ് പ്രകാരം 82 ശതമാനം മിഡ്മാര്ക്കറ്റ് സ്ഥാപനങ്ങളും സ്വന്തം ബിസിനസ് ആപ്ലിക്കേഷനുകളില്‍ ശ്രദ്ധിക്കുന്നത് നിര്‍ത്തി ക്ലൗഡിനെ ആശ്രയിക്കുകയാണ്.
5 ട്രില്യണ്‍ ഡോളര്‍ ശേഷിയുള്ള വിപണിയായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിര്‍ണ്ണായകമാകുക രാജ്യത്തെ മിഡ്മാര്ക്കറ്റ് വിഭാഗമാണെന്ന് എസ്എപിയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ പ്രസിഡന്റ് കുല്മീത് ബാവ പറഞ്ഞു.
2021-ന്റെ അവസാനത്തോടെ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് 75% കമ്പനികളും തിരികെയെത്തും, 83% കമ്പനികളും ശ്രദ്ധിക്കുന്നത് ബിസിനസ് തുടര്‍ച്ച പോലുള്ളവയിലാണ് തുടങ്ങിയ കണക്കുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 500 കോടി രൂപ വാര്‍ഷിക വരുമാനമുള്ള 350 ഇന്ത്യന്‍ മിഡ്മാര്ക്കറ്റ് സ്ഥാപനങ്ങളെയാണ് പഠനവിധേയമാക്കിയത്.
Read More in India
Related Stories
13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും
4 years, 9 months Ago
2 മലയാളി ആശാപ്രവർത്തകർക്ക് ഡബ്ല്യുഎച്ച്ഒ അംഗീകാരം
4 years, 4 months Ago
രാജ്യത്ത് ആദ്യമായി സ്കൂൾ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു; കേന്ദ്ര റിപ്പോർട്ട്
2 months, 2 weeks Ago
ഇഡി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം; 60% തസ്തികകൾ ഉയർത്തി
2 months, 4 weeks Ago
126 തരം മാർബിളുകൾ നിറയുന്ന പടുകൂറ്റൻ കൊട്ടാരം! ഇത് ഇന്ത്യയിലാണ്
5 years, 1 month Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
5 years, 4 months Ago
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ, ബിൽ ലോക്സഭ പാസാക്കി
4 years, 9 months Ago
Comments