ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
4 years, 4 months Ago | 637 Views
ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് ആര്‍സിയുമായും ഡ്രൈവിംഗ് ലൈസന്‍സുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി എളുപ്പം ലഭിക്കും.
ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്ക്കായുളള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. mParivahan എന്നു പേരു നല്കിയ ഈ ആപ്ലിക്കേഷന്‍ വഴി ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.
പ്ലേ സ്റ്റോറില്‍ നിന്ന് mParivahan ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ആവശ്യമുള്ള വിവരങ്ങള്‍ നല്കി ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിനു ശേഷം അവിടെ മൂന്ന് ഓപ്ഷനുകള്‍ ദൃശ്യമാകും. ഡാഷ് ബോര്‍ഡ്, ആര്‍സി ഡാഷ് ബോര്‍ഡ് കൂടാതെ, ഡിഎല്‍ ഡാഷ് ബോര്‍ഡ് എന്നിങ്ങനെയാണ് മൂന്ന് ഓപ്ഷനുകള്‍. ആസി വിവരങ്ങള്‍ അറിയാന്‍ ആര്‍സി ഡാഷ് ബോര്‍ഡില്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ഇതില്‍ ആര്‍സി നമ്പറിലെ എല്ലാ വിവരങ്ങളും ലഭ്യമാകും.
ഡിഎല്‍ ഡാഷ് ബോര്‍ഡ് ഓപ്ഷനില്‍ ലൈസന്‍സ് നമ്പര്‍ നല്കിയാല് നിങ്ങളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കും. കൂടാതെ, https://parivahan.gov.in/parivahan//en/content/mparivahan എന്ന ഒഫീഷ്യല്‍ വെബ്സൈറ്റിലും നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും.
Read More in India
Related Stories
അനാമിക ബി രാജീവ് : ഇന്ത്യൻ നാവികസേനയുടെ ആദ്യ ഹെലികോപ്റ്റർ പൈലറ്റ്
2 years, 3 months Ago
അടിയന്തര ആരോഗ്യ നിരീക്ഷണാലയം വരുന്നു
4 years, 4 months Ago
അഞ്ച് പദ്ധതികള്‍; ഗ്രാമീണ ഇന്ത്യ ഡിജിറ്റലാകുന്നു
4 years, 4 months Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
5 years, 4 months Ago
വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർധമാൻ
4 years, 10 months Ago
ഗഗൻയാൻ മിഷൻ : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി
2 years, 7 months Ago
Comments