കയർബോർഡ് 36 ഒഴിവ്

3 years, 8 months Ago | 358 Views
കയർബോർഡ് 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിനകത്തും പുറത്തും അവസരം. ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 8 ഒഴിവ്.
സീനിയർ സയന്റിഫിക് ഓഫീസർ- എൻജിനീയറിങ്, പ്രൊഡക്റ്റ് ഡൈവേഴ്സിഫിക്കേഷൻ (2 ഒഴിവ്), സയന്റിഫിക് അസിസ്റ്റന്റ് - എൻജിനീയറിങ് (1), ഷോറൂം മാനേജർ (4), അസിസ്റ്റന്റ് (9), യു ഡി സി (4), ജൂനിയർ സ്റ്റെനോഗ്രാഫർ (4), മെക്കാനിക്ക് (1), ഹിന്ദി ടൈപ്പിസ്റ്റ് (1), എൽഡിസി (1), സെയിൽസ്മാൻ (5) ട്രെയ്നിങ് അസിസ്റ്റന്റ് (3), മെഷീൻ ഓപ്പറേറ്റർ (1) അവസരം.
കേരളത്തിലെ തസ്തികകളുടെ യോഗ്യത, പ്രായപരിധി, ശമ്പളം:
സീനിയർ സയന്റിഫിക് ഓഫീസർ (പ്രൊഡക്ട് ഡൈവേഴ്സിഫിക്കേഷൻ): ടെക്സ്റ്റയിൽ ടെക്നോളജി രണ്ടാം ക്ലാസ് ബിരുദം, 3 വർഷ പരിചയം അല്ലെങ്കിൽ ടെക്സ്റ്റയിൽ ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ, 5 വർഷ പരിചയം, 40 വയസ്സ്, 56, 100-17, 75,000 രൂപ.
സയന്റിഫിക് അസിസ്റ്റന്റ്( എൻജിനീയറിങ്) മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒന്ന്/രണ്ടാം ക്ലാസ്സ് ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം, 30 വയസ്, 35,400-11, 24,00 രൂപ.
ജൂനിയർ സ്റ്റെനോഗ്രാഫർ: എസ്എൻസി/തത്തുല്യം, ഷോർട്ട്ഹാൻഡിൽ മിനിറ്റിൽ 100 വാക്കും ടൈപ്പ്റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്കും വേഗം, 30 വയസ്സ്, 25,500-81,100 രൂപ.
ഹിന്ദി ടൈപ്പിസ്റ്റ്: എസ്എസ്എൽസി/തത്തുല്യം, ഹിന്ദി ടൈപ്പ്റൈറ്റിങ് 30 വയസ്സ്, 19, 900-63,200 രൂപ.
എസ്എസ്എൽസി/തത്തുല്യം ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം, 25 വയസ്സ്, 19,900-63,200 രൂപ. www.coirboard.gov.in
Read More in Opportunities
Related Stories
5 തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്താൻ പി.എസ്.സി
3 years, 11 months Ago
SBI:5,454 ക്ലാർക്ക്
3 years, 11 months Ago
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് 23 വരെ അപേക്ഷിക്കാം
3 years, 9 months Ago
തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ എട്ട് ഒഴിവ്
3 years, 11 months Ago
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
3 years, 1 month Ago
NIMHANS : 275 ഒഴിവ്
3 years, 10 months Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
3 years, 12 months Ago
Comments