മസാലപ്പൊരി
4 years, 6 months Ago | 481 Views
ചേരുവകൾ
പൊരി - 2 കപ്പ്
വറുത്ത കപ്പലണ്ടി - 2 ടേബിള്‍സ്പൂണ്‍
പൊട്ടുകടല വറുത്തത് - 2 ടേബിള്‍
സവോള(പൊടിയായി അരിഞ്ഞത്)- 2 ടേബിള്‍സ്പൂണ്‍
കാരറ്റ് ചീകിയത് - 2 ടേബിള്‍സ്പൂണ്‍
തക്കാളി(ചെറുതാക്കി അരിഞ്ഞത്)- 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിയില അരിഞ്ഞത് - കുറച്ച്
ചെറുനാരങ്ങാനീര് - 1 ടീസ്പൂൺ
ഉപ്പ്
ഒരു ബൗളില്‍ പൊരി എടുത്ത് അതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുത്താൽ മസാലപ്പൊരി റെഡി.
Read More in Recipes
Related Stories
ഗ്രീന്‍ ടീയും പൈനാപ്പിളും ഓറഞ്ചും ചേര്‍ന്ന പാനീയം
5 years, 1 month Ago
ഈവനിംഗ് സനാക്സായി എഗ്ഗ് പൊട്ടറ്റോ കാസറോള്‍
4 years, 2 months Ago
കോക്കനട്ട് റൈസ്, ലെമൺ റൈസ് രുചികൾ
4 years, 4 months Ago
ലൈം ജ്യൂസ് മൂന്ന് വ്യത്യസ്ത രുചികളിൽ
5 years, 4 months Ago
കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ തക്കാളി ജാം
4 years, 4 months Ago
നോമ്പിന്റെ ക്ഷീണമകറ്റാൻ മാമ്പഴം ജ്യൂസ്
5 years, 4 months Ago
ബീറ്റ്റൂട്ട് ചിപ്സ്
5 years, 1 month Ago
Comments