രാജ്യത്ത് ബാങ്കിംഗ് ചാര്ജുകള് പുതുവര്ഷത്തില് ഉയരും

3 years, 4 months Ago | 287 Views
പുതുവര്ഷിത്തില് രാജ്യത്ത് ബാങ്കിംഗ് ചാര്ജുകള് ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകളുടെ ഓണ്ലൈന് ട്രാന്സ്ഫര് ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്നിവ ഉള്പ്പെടെയുള്ള സേവനങ്ങളില് മാറ്റം വരും.
എടിഎം ഇടപാടുകള്ക്ക് ബാങ്കുകള് നിശ്ചയിച്ചിട്ടുള്ള സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല് ആയിരിക്കും അധികതുക ഈടാക്കുക.
ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ ഓണ്ലൈന് ട്രാന്സ്ഫറിലൂടെയോ സൗജന്യ പരിധിക്ക് മുകളില് നടത്തുന്ന ഓരോ പണം ഇടപാടിനും ഫീസുണ്ടാകും. 21 രൂപ ഫീസും ജിഎസ്ടിയും ആകും ഈടാക്കുക.
നേരത്തെ നിശ്ചിത പരിധിക്ക് ശേഷം എടിഎം ഉപയോഗത്തിന് ഈടാക്കിയിരുന്ന സര്വീസ് ചാര്ജ് 20 രൂപയായിരുന്നു. ഈ തുകയാണ് 21 ആയി ഉയര്ത്തിയത്.
Read More in India
Related Stories
ഒമിക്രോണ് ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര് ഇത്രയും കാര്യങ്ങള് പാലിക്കണം
3 years, 4 months Ago
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
2 years, 11 months Ago
‘കാട്ടിൽ’ ഒരു ഐടി പാർക്ക്; രാജ്യത്തെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാംപസ്
2 years, 9 months Ago
ഇലക്ട്രിക് വാഹനങ്ങളിലെ തിപിടുത്തം: പുതിയ വാഹനങ്ങള് പുറത്തിറക്കരുതെന്ന് കേന്ദ്രം
2 years, 11 months Ago
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്
2 years, 9 months Ago
Comments