ആര്.എന്‍ രവി തമിഴ്നാട് ഗവര്‍ണര്‍
5 years, 2 months Ago | 555 Views
ആര്.എന്‍ രവിയെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ നാഗാലാന്‍ഡ് ഗവര്‍ണറാണ് അദ്ദേഹം. പഞ്ചാബിന്റെ അധികചുമതലകൂടി വഹിച്ചുവന്ന തമിഴ്നാട് ഗവർണറായിരുന്ന ബൻവരിലാൽ പുരോഹിതിനെ പഞ്ചാബ് ഗവർണറായി നിയമിച്ചു.
ഉത്തരാഖണ്ഡില്‍ ബേബി റാണി മൗര്യ രാജിവെച്ച ഒഴിവില്‍ ഗുര്‍മിത് സിങ്ങിനെ ഗവര്‍ണറായി നിയമിച്ചു. അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് നാഗാലാന്‍ഡിന്റെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്.
Read More in India
Related Stories
'മിഥില മഖാന'യ്ക്ക് ഭൗമസൂചികാ പദവി നല്കി കേന്ദ്രസര്‍ക്കാര്‍
4 years, 3 months Ago
ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഡോര്‍ണിയര്‍ വിമാനം
4 years, 6 months Ago
ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് വൈകും, 75 വര്‍ഷത്തിനിടെ ഇങ്ങനെ ആദ്യം
4 years, 10 months Ago
കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ!
5 years, 3 months Ago
ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ആദ്യ വനിതാ കമാന്റിങ് ഓഫീസറായി വൈശാലി എസ് ഹിവാസ് ചുമതലയേറ്റു
5 years, 6 months Ago
Comments