കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്
5 years, 4 months Ago | 518 Views
2020-21 ലെ കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത് എത്തി.നീതിആയോഗ് പുറത്തിറക്കിയ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനത്ത് വീണ്ടും ഇടം പിടിച്ചത്.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതാണ് നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക.
കേരളം 75 സ്കോറുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡാണ് ഒന്നാം സ്ഥാനത്ത്.
Read More in India
Related Stories
അപൂര്‍വ്വ കാഴ്ചയൊരുക്കി സൂപ്പര്‍ ബ്ലഡ് മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും
5 years, 4 months Ago
കല്‍ക്കരി ക്ഷാമം രൂക്ഷം ; രാജ്യം ഊര്‍ജ പ്രതിസന്ധിയിലേക്ക്
4 years, 11 months Ago
വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു
2 years, 2 months Ago
126 തരം മാർബിളുകൾ നിറയുന്ന പടുകൂറ്റൻ കൊട്ടാരം! ഇത് ഇന്ത്യയിലാണ്
5 years, 1 month Ago
മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര അവാര്‍ഡ് കേരളത്തിന്
4 years, 11 months Ago
എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് ആലോചനയിൽ
4 years, 7 months Ago
Comments