രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളി
4 years, 7 months Ago | 667 Views
രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി മലയാളിയായ രഹാന റയാസ് ചിസ്തി നിയമിതയായി. മൂന്നു വർഷത്തേക്കാണ് നിയമനം. കോട്ടയം കടുത്തുരുത്തി മങ്ങാട്ട് വട്ടത്തൊട്ടിൽ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളായ രഹാന 1976 ൽ റെയിൽവേയിൽ ടൈപ്പിസ്റ്റായാണ് രാജസ്ഥാനിലെത്തിയത്.
1980ൽ രാജസ്ഥാൻ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായിരുന്ന റയാസ് അഹമ്മദ് ചിസ്തിയെ വിവാഹം കഴിച്ച് രാജസ്ഥാനിൽ സ്ഥിര താമസമാക്കി. 1985ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രഹാന ഇന്ന് സംസ്ഥാന കോൺഗ്രസിലെ പ്രധാന വനിതാ നേതാവാണ്. 1990ൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയും പിന്നീട് വൈസ് പ്രസിഡന്റുമായി. രാജസ്ഥാനിലെ ചുരു മരുഭൂമിയോടു ചേർന്ന പ്രദേശത്താണ് താമസം. മക്കളായ ഹസനും ഷിയാനും സ്വകാര്യ കമ്പനികളിൽ ഉദ്യോഗസ്ഥരാണ്.
Read More in India
Related Stories
പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്
4 years, 8 months Ago
126 തരം മാർബിളുകൾ നിറയുന്ന പടുകൂറ്റൻ കൊട്ടാരം! ഇത് ഇന്ത്യയിലാണ്
5 years, 1 month Ago
ഇഡി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം; 60% തസ്തികകൾ ഉയർത്തി
2 months, 4 weeks Ago
രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ പുതുവര്‍ഷത്തില്‍ ഉയരും
4 years, 10 months Ago
ഇലക്ട്രിക് വാഹനങ്ങളിലെ തിപിടുത്തം: പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രം
4 years, 5 months Ago
ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്, പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം
5 years, 2 months Ago
ഇനി ഡ്രോണ്‍ വെറുതെ പറത്താനാവില്ല, കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
5 years, 1 month Ago
Comments