ഇൻഡോർ ഏറ്റവും വൃത്തിയുള്ള നഗരം

3 years, 4 months Ago | 533 Views
കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലം ‘സ്വച്ഛ് സർവേക്‌ഷൻ അവാർഡ് 2021’ പ്രഖ്യാപിച്ചു. തുടർച്ചയായ അഞ്ചാം തവണയും മധ്യപ്രദേശിലെ ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. സൂറത്തും വിജയവാഡയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സർവേയിൽ വാരണാസി ‘ഏറ്റവും വൃത്തിയുള്ള ഗംഗ നഗരം’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഛത്തീസ്ഗഡ് ആണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാർഡുകൾ വിതരണം ചെയ്തു.
Read More in India
Related Stories
സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
3 years, 2 months Ago
കുട്ടികൾക്ക് കോവിഡ് വാക്സിൻ വേണ്ടെന്ന് വിദഗ്ധസമിതി
3 years, 3 months Ago
2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ്
3 years, 2 months Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
3 years, 10 months Ago
Comments