‘കാട്ടിൽ’ ഒരു ഐടി പാർക്ക്; രാജ്യത്തെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാംപസ്
4 years, 2 months Ago | 415 Views
രാജ്യത്തെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാംപസ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വരുന്നു. യുഎസ് ആസ്ഥാനമായ ഐലിങ്ക് ഡിജിറ്റലാണു തിരുച്ചിറപ്പള്ളിയിലെ ഇൽകോട്ട് പ്രത്യേക സാമ്പത്തിക മേഖലയോടു ചേർന്ന് പ്രകൃതി സൗഹൃദ ഐടി പാർക്ക് ഒരുക്കുന്നത്.
പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണു കെട്ടിടം നിർമിക്കുക. ഇടതൂർന്ന മരങ്ങൾ വച്ചുപിടിപ്പിച്ച് സ്വാഭാവിക കാടിന്റെ പ്രതീതിയുണ്ടാക്കും. പക്ഷികളെ ആകർഷിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തും. ഇന്ത്യക്കാർ നേതൃത്വം നൽകുന്ന കമ്പനിക്ക് ചെന്നൈയിലും പുണെയിലും ഓഫിസുകളുണ്ട്.
Read More in India
Related Stories
ഡൽഹി മെട്രോ പിങ്ക് ലൈനിലും ഡ്രൈവർ ഇല്ലാ ട്രെയിൻ
4 years, 10 months Ago
ആധാര്‍ കാര്‍ഡുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം
5 years, 2 months Ago
ഇന്ത്യയില്‍ ആദ്യമായി 'ആഗോള പഠനനഗരം' പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍
4 years, 9 months Ago
45നു മേൽ പ്രായമായവർക്ക് കോവിഡ് വാക്സിൻ: വിതരണം വ്യാഴാഴ്ച തുടങ്ങും.
5 years, 6 months Ago
രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ; നിലപാടറിയിക്കാതെ ട്വിറ്റർ
5 years, 4 months Ago
അപൂര്‍വ്വ കാഴ്ചയൊരുക്കി സൂപ്പര്‍ ബ്ലഡ് മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും
5 years, 4 months Ago
രാജാരവിവർമയുടെ ‘റാണി സേതുലക്ഷ്മി ഭായി’ ബെംഗളൂരുവിൽ പ്രദർശനത്തിന്
2 years, 5 months Ago
Comments