2 മലയാളി ആശാപ്രവർത്തകർക്ക് ഡബ്ല്യുഎച്ച്ഒ അംഗീകാരം
4 years, 4 months Ago | 400 Views
2 മലയാളികൾ ഉൾപ്പെടെ 52 ആശാ പ്രവർത്തകർക്കു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം. തൃശൂർ ഒല്ലൂർ അഞ്ചേരി കൊല്ലപറമ്പിൽ ടി.വി.ഷൈല, മലപ്പുറം സ്വദേശി കെ.ഷീജ എന്നിവരും ആദരം ലഭിച്ചവരിൽ ഉൾപ്പെടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡ് പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമാണു പുരസ്കാരം.
Read More in India
Related Stories
സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്
4 years, 9 months Ago
ആദ്യ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഡോര്‍ണിയര്‍ വിമാനം
4 years, 5 months Ago
തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ
4 years, 8 months Ago
വരുന്നു ഡിജിറ്റല്‍ റുപ്പീ
4 years, 8 months Ago
കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികളോട് സര്‍ക്കാര്‍
4 years, 9 months Ago
ഇന്ത്യന്‍ ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒ ജോലികള്‍ ആരംഭിച്ചു
2 years, 6 months Ago
Comments