ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജി.എസ്.ടി. കോഴ്‌സ് , ജൂണ്‍ 30 വരെ അപേക്ഷിക്കാം .

3 years, 10 months Ago | 464 Views
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ ജി.എസ്.ടി. കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃതബിരുദമാണ് അടിസ്ഥാനയോഗ്യത. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ് . 120 മണിക്കൂർ പരിശീലനം (ഓൺലൈൻ/ക്ലാസ് റൂം) ഉൾപ്പെടുത്തിയാണ് കോഴ്‌സ് . വിദ്യാർഥികൾ, സർക്കാർ - അർധസർക്കാർ, പൊതുമേഖല ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഫീസിൽ ഇളവുകളുണ്ട്. അപേക്ഷ, സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ www.gift.res.in-ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9961708951. അവസാനത്തീയതി: ജൂൺ-30.
Read More in Opportunities
Related Stories
വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ്
3 years, 10 months Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
3 years, 11 months Ago
പാലക്കാട് IIT യിൽ അവസരം
3 years, 10 months Ago
സെല്‍ സയന്‍സ് നാഷണല്‍ സെന്ററില്‍ ഗവേഷണം
3 years, 10 months Ago
പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം.
3 years, 3 months Ago
പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം
3 years, 8 months Ago
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
3 years, 6 months Ago
Comments