ചരിത്രത്തിലാദ്യം: പാകിസ്ഥാന് സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി
4 years, 8 months Ago | 818 Views
പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയിൽ വനിതാ ജഡ്ജിയെ നിയമിച്ചു.
ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് ജഡ്ജിയായി ജുഡീഷ്യല്‍ കമ്മീഷന് നിയമിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദം നേടിയ ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.
ലാഹോര്‍ ഹൈക്കോടതിയിലെ ഏക വനിതാ ജഡ്ജിയും ഇവരായിരുന്നു.
Read More in World
Related Stories
മനുഷ്യനെ ചന്ദ്രനില്‍ തിരികെയെത്തിക്കാനുള്ള നാസയുടെ പദ്ധതി നീട്ടിവെച്ചു
4 years, 10 months Ago
മിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം: സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
4 years, 11 months Ago
ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ 15 വയസ്സുള്ള അഫ്ഗാന്കാരിയും
4 years, 10 months Ago
ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.
2 years, 3 months Ago
ചൊവ്വയിലെ അടുക്കളത്തോട്ടം
5 years, 3 months Ago
ഒരേ ഭൂമി ഒരേ ആരോഗ്യം : ജി 7 ഉച്ചകോടിയില്‍ മോദി
5 years, 3 months Ago
Comments