യാത്രയില്‍ പരിധിയിലധികം പണം കൈവശംവെക്കരുതെന്ന് ഏവിയേഷന്‍ അതോറിറ്റി
4 years, 7 months Ago | 792 Views
വിമാനയാത്രാവേളയില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ പണവും ആഭരണങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും കൈവശം സൂക്ഷിക്കരുതെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി.
ഇത്തരം വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടതു സംബന്ധിച്ച് യാത്രക്കാരെ ബോധവത്കരിക്കാന്‍ വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ അയച്ചു.
സ്വകാര്യ, പൊതുമേഖല കമ്പനികളടക്കം രാജ്യത്തുനിന്ന് സര്‍വിസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. സൗദിയിലെ നിയമങ്ങളനുസരിച്ച് അനുവദനീയമായ പരിധിയില്‍ കവിഞ്ഞ പണം, ആഭരണം, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയുടെ കണക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വ്യക്തമാക്കിയിരിക്കണം.
Read More in World
Related Stories
100 ദിവസം കൊണ്ട് ഓടിയത് 4216.4 കിലോമീറ്റർ: ലോക റെക്കോർഡ് നേടി 35 കാരി
4 years, 5 months Ago
നാസയുടെ 4 ഗഗനചാരികൾ സ്പേസ് എക്സ് റോക്കറ്റിൽ രാജ്യാന്തര നിലയത്തിലേക്ക്
4 years, 5 months Ago
മിസ് യൂണിവേഴ്സായി മെക്സിക്കൻ സുന്ദരി ആൻഡ്രിയ
5 years, 4 months Ago
ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം.
5 years, 4 months Ago
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ്: 43 സേവനങ്ങളും ഫോമുകളും ലഭ്യം
4 years, 4 months Ago
Comments