ലോക നൃത്ത ദിനം

2 weeks, 4 days Ago | 62 Views
ഇന്ന് ലോക നൃത്തദിനം. മുദ്രകളിലൂടെയും പദചലനങ്ങളിലൂടെയും ഭാവാഭിനയത്തിലൂടെയും താളം പിടിപ്പിച്ച് ശരീരത്തിന്റെ ഭാഷയായി മാറിയ കലാരൂപമാണ് നൃത്തം. ആദിവാസി സമൂഹത്തിന്റെ പ്രാകൃത തപ്പും തുടിയും ചുവടുകളും മുതല്‍ പരിഷ്കൃത സമൂഹത്തിന്റെ നൃത്ത വൈവിധ്യങ്ങള്‍ വരെ ഈ ഗണത്തില്‍ പെടുന്നു. അതുകൊണ്ടാണ് നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നത്. നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ ജീന്‍ ജോര്‍ജ് നോവറിന്റെ ജന്മദിനമാണ് നൃത്ത ദിനമായി ആചരിക്കപ്പെടുന്നത്. നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഡാൻസ് കൗൺസില്‍ ആണ് ലോക നൃത്തദിന ആചരണത്തിനു
തുടക്കം കുറിച്ചത്. 1982 ഏപ്രിൽ 29ന് ഈ ദിനം പ്രാബല്യത്തിൽ വന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൃത്തരൂപങ്ങൾ ആസ്വദിക്കുകയും ജനങ്ങളിൽ നൃത്തത്തോടുള്ള ആഭിമുഖ്യം വളർത്തുകയും ചെയ്യുക എന്നതാണ് നൃത്ത ദിനത്തിന്റെ ലക്ഷ്യം.
Read More in World
Related Stories
ചൊവ്വയിലെ അടുക്കളത്തോട്ടം
3 years, 11 months Ago
ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ 15 വയസ്സുള്ള അഫ്ഗാന്കാരിയും
3 years, 5 months Ago
ഒന്നിലധികം പേര്‍ക്ക് ഒന്നിച്ച് ട്വീറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി ട്വിറ്റര്‍
3 years, 1 month Ago
ചരിത്രത്തിലാദ്യം: പാകിസ്ഥാന് സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി
3 years, 4 months Ago
മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനം
4 years Ago
ഇൻസ്പിറേഷൻ 4 ; സ്പേസ് എക്സ് ദൗത്യം. ബഹിരാകാശ യാത്രയൊക്കൊരുങ്ങി മൂന്ന് ‘സാധാരണക്കാർ
3 years, 8 months Ago
Comments