13-ാം വയസില്‍ ഒളിംപിക്സ് സ്വര്‍ണം.! ലോകത്തെ അതിശയിപ്പിച്ച് രണ്ടു കൗമാരക്കാരികള്‍
.jpg)
4 years Ago | 385 Views
ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച് ഒളിംപിക്സില്‍ സ്വര്‍ണവും വെള്ളിയും നേടിയ രണ്ട് 13 വയസ്സുകാരാണ് ഇപ്പോള്‍ ടോക്കിയോ ഒളിംപിക്സിലെ താരങ്ങള്‍. സ്കേറ്റ് ബോര്‍ഡിങ്ങ് വനിതാ വിഭാഗത്തിലാണ് വിസ്മയം സൃഷ്ടിച്ച് രണ്ട് കുട്ടിത്താരങ്ങള്‍ സ്വര്‍ണവും വെള്ളിയും നേടിയത്. വെങ്കലം നേടിയതും കൗമാരക്കാരിയാണെങ്കിലും പ്രായം 16 വയസായിരുന്നു. ജപ്പാന് സ്വദേശിയായ മോമിജി നിഷിയ ആണ് സ്വര്‍ണം നേടിയ പതിമൂന്നുകാരി. രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയത് റെയ്സ ലീല് എന്ന പതിമൂന്നുകാരി ബ്രസീല്‍ സ്വദേശിയാണ്.
Read More in Sports
Related Stories
ഹോക്കിയില്‍ ചരിത്രനേട്ടം സ്വന്തമാക്കി വന്ദന കതാരിയ
3 years, 12 months Ago
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
3 years, 7 months Ago
ടോക്യോ ഒളിമ്പിക്സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ
4 years, 3 months Ago
ആദ്യ ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിത ഹോക്കി ടീം
3 years, 12 months Ago
ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;
3 years, 6 months Ago
Comments