കാൻഫെഡ് 47-ാം വാർഷികാഘോഷങ്ങൾ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്തു
1 year, 4 months Ago | 865 Views
കാൻഫെഡ് ചെയർമാൻ ബി.എസ്.ബാലചന്ദ്രൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാൻഫെഡ് സെക്രട്ടറി ജയ ശ്രീകുമാർ സ്വാഗതം ആശംസിച്ചു. മൂന്ന് സെഷനുകളായി നടന്ന സമ്മേളനത്തിൻറ ഉദ്ഘാടനം ജനശ്രീ ചെയർമാൻ എം.എം. ഹസ്സൻ നിർവഹിച്ചു. തുടർന്ന് അദ്ദേഹം ചൊല്ലിക്കൊടുത്ത സ്ഥാപകദിന സന്ദേശം കാൻഫെഡ് പ്രതിനിധികൾ ഏറ്റുചൊല്ലി. കാൻഫെഡ് വൈസ് ചെയർമാൻ ഡോ. കിണാവല്ലൂർ ശശിധരൻ, കാൻഫെഡ് കേന്ദ്രസമിതി അംഗം വി.ആർ.വി. ഏഴോം, കാൻഫെഡ് കാസർകോഡ് ജില്ലാ ചെയർമാൻ പ്രൊഫ. കെ. വി. ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാൻഫെഡ് പബ്ലിക്കേഷൻസ് സെക്രട്ടറി ഗീതരമേശ് കൃതജ്ഞത രേഖപ്പെടുത്തി.
Read More in Organisation
Related Stories
പാതിവ്രത്യ ശക്തി അപാരം
2 years, 4 months Ago
വൈദ്യശാസ്ത്രത്തിന്റെ നാട്ടുവഴികൾ
4 years, 9 months Ago
ആയുർവേദത്തിലെ നാട്ടു ചികിത്സ
4 years, 4 months Ago
"ഗുരുഭാരത്” പുരസ്കാരം സമർപ്പിച്ചു
2 years, 7 months Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
5 years, 7 months Ago
ജനുവരി മാസത്തിലെ പ്രധാന ദിവസങ്ങൾ
4 years, 9 months Ago
Comments