Friday, April 18, 2025 Thiruvananthapuram

പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി

banner

10 months, 1 week Ago | 55 Views

തെക്കേ അമേരിക്കയിലെ പാറ്റഗോണിയയിൽ കോലെകെൻ ഇനകയാലി എന്ന പുതിയ ഇനം ദിനോസറിനെ കണ്ടെത്തി. ഈ കണ്ടെത്തൽ അബെലിസൗറിഡ്സ് എന്ന് വിളിക്കപ്പെടുന്ന ദിനോസറുകളുടെ ഗ്രൂപ്പിനെക്കുറിച്ച് കൂടുതലറിയാൻ ശാസ്ത്രലോകത്തെ  സഹായിക്കുന്നു, കൂടാതെ പ്രശസ്ത ടൈറനോസോറസ് റെക്സുമായുള്ള   ബന്ധങ്ങളെക്കുറിച്ച് പഠിക്കുവാനും ഈ കണ്ടെത്തൽ സഹായകരമാകുന്നു. ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, ടൈറനോസോറസ് റെക്‌സിന് ശരീരത്തിന് വളരെ നീളം കുറഞ്ഞ കൈകളുണ്ടെന്ന് അറിയപ്പെടുന്നു. പുതുതായി കണ്ടെത്തിയ കോലെകെൻ ഇനകായലിക്ക് ശരീരത്തേക്കാൾ ചെറുതായ കൈകൾ ഉണ്ട്, ഇത് ടൈറനോസോറസ്  റെക്‌സിനോട് സാമ്യമുള്ളതാണ്.



Read More in World

Comments