പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി
2 years, 5 months Ago | 317 Views
തെക്കേ അമേരിക്കയിലെ പാറ്റഗോണിയയിൽ കോലെകെൻ ഇനകയാലി എന്ന പുതിയ ഇനം ദിനോസറിനെ കണ്ടെത്തി. ഈ കണ്ടെത്തൽ അബെലിസൗറിഡ്സ് എന്ന് വിളിക്കപ്പെടുന്ന ദിനോസറുകളുടെ ഗ്രൂപ്പിനെക്കുറിച്ച് കൂടുതലറിയാൻ ശാസ്ത്രലോകത്തെ സഹായിക്കുന്നു, കൂടാതെ പ്രശസ്ത ടൈറനോസോറസ് റെക്സുമായുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുവാനും ഈ കണ്ടെത്തൽ സഹായകരമാകുന്നു. ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും, ടൈറനോസോറസ് റെക്സിന് ശരീരത്തിന് വളരെ നീളം കുറഞ്ഞ കൈകളുണ്ടെന്ന് അറിയപ്പെടുന്നു. പുതുതായി കണ്ടെത്തിയ കോലെകെൻ ഇനകായലിക്ക് ശരീരത്തേക്കാൾ ചെറുതായ കൈകൾ ഉണ്ട്, ഇത് ടൈറനോസോറസ് റെക്സിനോട് സാമ്യമുള്ളതാണ്.
Read More in World
Related Stories
കാതറിൻ റസൽ യുനിസെഫ് മേധാവിയാകും
4 years, 11 months Ago
ചന്ദ്രനിലെ മണ്ണിൽ വിത്തുകൾ മുളച്ചു
4 years, 6 months Ago
INS ബാസിന് പകരം ഗ്രീൻഫീൽഡ് എയർപോർട്ട്; നിക്കോബാറിൽ 13,000 കോടിയുടെ വിമാനത്താവളം വരുന്നു
4 months, 4 weeks Ago
യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങള്‍ക്ക്
5 years, 6 months Ago
ഏപ്രില്‍ 23 ലോകപുസ്തകദിനം
5 years, 6 months Ago
15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച് യുഎഇ
4 months, 2 weeks Ago
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ
5 years, 6 months Ago
Comments