Wednesday, Aug. 20, 2025 Thiruvananthapuram

‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ

banner

3 years, 6 months Ago | 334 Views

സപ്ലൈകോ വില്പനശാലകളുടെ ലൊക്കേഷൻ വിവരങ്ങൾ വിശദമാക്കി കൊണ്ടുള്ള ‘ട്രാക്ക് സപ്ലൈകോ’ മൊബൈൽ ആപ്പും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന ‘ഫീഡ് സപ്ലൈകോ’ മൊബൈൽ ആപ്പും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പുറത്തിറക്കി. സപ്ലൈകോയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം നൂതന പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.



Read More in Kerala

Comments

Related Stories