Saturday, July 5, 2025 Thiruvananthapuram

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാർ നിയമിതനായി.

banner

11 months, 3 weeks Ago | 301 Views

ജസ്റ്റിസ്‌ നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു . ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകിയിരുന്നു .  ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആയിരുന്നു നിതിൻ ജാംദാര്‍. 2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ. 

 



Read More in Kerala

Comments