ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്മാന്
2 years, 4 months Ago | 657 Views
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുടെ ഭാഗമായി നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പുതിയ ചുമതല നല്കി. ഇതുപ്രകാരം ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാവും. അദ്ദേഹം നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ തുടരുമെന്നാണ് വിവരം. കെഎസ്ഇബി ചെയര്‍മാനായിരുന്ന രാജന് ഖൊബ്രഗഡെയെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കി. മുഹമ്മദ് ഹനീഷാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലെത്തുന്നത്. ഇപ്പോള്‍ ലേബര്‍ ആന്റ് സ്കില്‍ ഡവലപ്മെന്റ് സെക്രട്ടറിയായ കെ വാസുകിക്ക് നോര്‍ക്ക സെക്രട്ടറി സ്ഥാനം കൂടി നല്കി.
Read More in Kerala
Related Stories
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
4 years, 8 months Ago
അതിജാഗ്രതയുടെ നാളുകൾ - ആരോഗ്യമന്ത്രി
5 years, 1 month Ago
തകരാറുകള്‍ സ്വയം തിരിച്ചറിയും, അറിയിപ്പ് നല്‍കും സ്മാര്‍ട്ട് കോച്ചുകള്‍ എത്തിത്തുടങ്ങി
4 years, 9 months Ago
പാഠപുസ്തക വിതരണച്ചുമതല കുടുംബശ്രീക്ക്
4 years, 5 months Ago
സംസ്ഥാന സര്‍ക്കാരിന്റെ സിവിലിയന്‍ പുരസ്കാരം വരുന്നു
5 years, 1 month Ago
സ്പുട്നിക് വാക്സിന് നിര്‍മാണ യൂണിറ്റ് : റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച
5 years, 2 months Ago
Comments