ഡോ കെ.ശ്രീകുമാറിനും പള്ളിയറ ശ്രീധരനും ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം
5 years, 5 months Ago | 505 Views
ബാലസാഹിത്യ അക്കാദമിയുടെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ സമഗ്ര സംഭാവനയ്ക്ക് ഡോ കെ.ശ്രീകുമാറിനും വൈജ്ഞാനിക ഗണിത ശാസ്ത്രശാഖയിൽ സമഗ്ര സംഭാവനയ്ക്ക് പള്ളിയറ ശ്രീധരനും പുരസ്കാരത്തിന് അർഹരായി. എഴുത്തുകാരൻ വൈശാഖൻ മെയ് 15 -ന് കേരളസാഹിത്യ അക്കാദമി ഹാളിൽ 25 ,000 രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്ന അവാർഡ് സമ്മാനിക്കും.
Read More in Kerala
Related Stories
നദികളിലെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ടെക്നോപാര്‍ക്കിലെ കമ്പനികള്‍
4 years, 2 months Ago
ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ
4 years, 10 months Ago
മലയാളി ശാസ്ത്രജ്ഞൻ ഡോ എസ് സോമനാഥ് ഐ എസ് ആർ ഒ ചെയർമാൻ
4 years, 8 months Ago
വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
4 years, 4 months Ago
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി; ഭൂമി ഏറ്റെടുക്കലിന് അനുമതി നല്കി
5 years, 3 months Ago
കാതടയ്ക്കുന്ന ഹോണുകൾക്കു പിടിവീഴുന്നു; ഓപ്പറേഷൻ ഡെസിബെൽ
4 years, 9 months Ago
Comments