ഒരാൾക്കു പോലും കോവിഡ് രോഗം വരാത്ത നാടുണ്ട് കേരളത്തിൽ : ഇടുക്കി ജില്ലയിലെ ഇടമലക്കുടി
5 years, 6 months Ago | 574 Views
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മുക്തമായ ഒരു നാട് കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്ന ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാള് മുതല്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇടമലക്കുടിയിലെ ജനങ്ങള്‍.
അവശ്യ സാധനങ്ങള്‍ വാങ്ങാൻ മൂന്നാറിലേക്ക് പോകുന്നത് ഒന്നോ രണ്ടോ പേര് മാത്രമാണ്. ഗ്രാമത്തിലെ എല്ലാവര്ക്കും വേണ്ട സാധനങ്ങള്‍ അവര്‍ വീട്ടിലെത്തിച്ചു നല്‍കുകയാണ് രീതി. 26 കുടികളിലായി 2000 പേരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്.
Read More in Kerala
Related Stories
കുട്ടികളുടെ മൊബൈല്‍ പ്രേമം തടയാന്‍ 'കൂട്ട്' ഒരുക്കി കേരള പോലീസ്
4 years, 5 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
4 years, 6 months Ago
സംസ്ഥാനത്തെ ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത്
4 years, 6 months Ago
ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ റോഡുകള്‍ ക്യാമറ വലയത്തില്‍
4 years, 7 months Ago
മലയാളം; പഴയ ലിപിയിലേക്ക് ഭാഗികമായി മാറാൻ ശുപാർശ
4 years, 9 months Ago
Comments