എയർ ഇന്ത്യയിൽ 15 അവസരം

4 years, 2 months Ago | 420 Views
എയർ ഇന്ത്യ എയർപോർട്ട് സർവ്വീസിൽ 15 ഒഴിവുണ്ട്. ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവ്. കരാർ ഒഴിവാണ്.
ഒഴിവുകൾ : മാനേജർ - ഫിനാൻസ് - 4, ഓഫീസർ - അക്കൗണ്ട്സ് - 7 , അസിസ്റ്റന്റ് - അക്കൗണ്ട്സ് - 4 . വിശദവിവരങ്ങളും അപേക്ഷാഫോമും www.airindia. in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ hrhq .aiasl@airindia.in എന്ന ഇ - മെയിലിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1.
Read More in Opportunities
Related Stories
SBI:5,454 ക്ലാർക്ക്
4 years, 3 months Ago
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
4 years, 2 months Ago
നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേളയ്ക്കു തുടക്കമായി
3 years, 6 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
3 years, 7 months Ago
ഡിജിറ്റൽ സർവകലാശാലയിൽ അവസരം
4 years, 3 months Ago
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് : 10 ഒഴിവ്
4 years, 3 months Ago
Comments