Wednesday, Dec. 24, 2025 Thiruvananthapuram

വികസനം ഒരോ മനുഷ്യനെയും ചേർത്താകണം'; സ്വതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി

banner

4 years, 4 months Ago | 440 Views

സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയർത്തി. ഓരോ മനുഷ്യനേയും ചേര്‍ത്തുള്ളതാകണം വികസനമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പിന്‍തുടരുന്നത് പരിസ്ഥിതി സൗഹൃദ വികസന നയമാണ്. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്ഥാനത്തെ ആഘോഷം. "

 

 



Read More in Kerala

Comments

Related Stories