അനാമിക ബി രാജീവ് : ഇന്ത്യൻ നാവികസേനയുടെ ആദ്യ ഹെലികോപ്റ്റർ പൈലറ്റ്
2 years, 3 months Ago | 254 Views
'ഗോൾഡൻ വിംഗ്സ്' എന്ന നേട്ടത്തോടെ ഇന്ത്യൻ നാവികസേനയിൽ ആദ്യമായി ഹെലികോപ്ടർ പറത്തിയ വനിതയെന്ന ബഹുമതി ഐഎൻഎസ് രാജാലിയിൽ സബ് ലെഫ്റ്റനൻ്റ് അനാമിക ബി.രാജീവിന് സ്വന്തം. റാണിപേട്ട് ജില്ലയിലെ ആരക്കോണത്ത് നേവൽ എയർ സ്റ്റേഷനായ ഐഎൻഎസ് രാജാലിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് സബ് ലെഫ്റ്റനൻ്റ് അനാമിക ബി. രാജീവ് ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായത്.
Read More in India
Related Stories
ലോകത്തിലെ മികച്ച നാവികസേനയാകാനൊരുങ്ങി ഇന്ത്യന്‍ നേവി
5 years, 3 months Ago
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ, ബിൽ ലോക്സഭ പാസാക്കി
4 years, 9 months Ago
‘കുട്ടിപ്പരിപാടി’കൾക്കിടെ ജങ്ക് ഫുഡ് പരസ്യം വേണ്ട-വനിതാ ശിശുക്ഷേമ മന്ത്രാലയം
4 years, 6 months Ago
അടച്ചിടല്‍കാലം; നൽകാത്ത സേവനത്തിന് സ്കൂളുകൾ ഫീസ് ഈടാക്കരുത് -സുപ്രീംകോടതി
5 years, 4 months Ago
കല്‍ക്കരി ക്ഷാമം രൂക്ഷം, മണിക്കൂറോളം പവര്‍ കട്ടിന് സാധ്യത
4 years, 4 months Ago
രാജ്യത്ത് ആദ്യമായി സ്കൂൾ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു; കേന്ദ്ര റിപ്പോർട്ട്
2 months, 2 weeks Ago
Comments