Thursday, April 10, 2025 Thiruvananthapuram

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ എട്ട് ഒഴിവ്

banner

3 years, 11 months Ago | 417 Views

 തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്കൂളിൽ 8 അധ്യാപക- അനധ്യാപക ഒഴിവ്. മെയ് 12 വരെ അപേക്ഷിക്കാം.

 എച്ച് എസ് എസ് ടി ജൂനിയർ ( മാത്‍സ് - 1, സുവോളജി -1, ഇക്കണോമിക്സ് -1), എച്ച് എസ് ടി ( സംസ്കൃതം പാർട് ടൈം -1), ഫുൾടൈം മീനിയൽ - 1  അവസരങ്ങൾ.

 

 അപേക്ഷകർ 50% മാർക്കോടെ നിശ്ചിത യോഗ്യത നേടിയിരിക്കണം.

പ്രായപരിധി: ചട്ടപ്രകാരം

 www.travancoredevaswomboard.org



Read More in Opportunities

Comments