Friday, April 18, 2025 Thiruvananthapuram

പാലക്കാട് IIT യിൽ അവസരം

banner

3 years, 10 months Ago | 374 Views

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ ഒഴിവുകളിൽ നിയമനം.

രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ,കൗൺസലർ, ഹോർട്ടികൾച്ചർ ഓഫീസർ, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ തസ്തികകളിൽ 6 ഒഴിവ്.  5 വർഷ കരാർ നിയമനം. പി ജി / ബിരുദക്കാർക്കാണ് അവസരം. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. 

ഡേറ്റ സയൻസ്, മാനേജ്മെൻറ് വിഭാഗങ്ങളിൽ അസോഷ്യറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. യോഗ്യത: പി എച്ച് ഡി , പരിചയം വേണം. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. 

സെന്റർ ഫോർ ഇൻഡസ്ട്രി കൊളാബറേഷൻ ആൻഡ് സ്‌പോൺസേർഡ് റിസേർച്ചിൽ ജൂനിയർ അസ്സിസ്റ്റന്റിന്റെ (അക്കൗണ്ട്സ്) ഒരു ഒഴിവ്. തുടക്കത്തിൽ ഒരു വർഷ നിയമനം . ജൂൺ 15 വരെ അപേക്ഷിക്കാം. 



Read More in Opportunities

Comments