Wednesday, Dec. 31, 2025 Thiruvananthapuram

നൂറാം മത്സരത്തിൽ ഹാട്രിക്കുമായി ലെവൻഡോവിസ്‌കി

banner

4 years, 1 month Ago | 436 Views

നൂറാം ചാമ്പ്യയൻസ്  ലീഗ് മത്സരത്തിൽ ലെവൻഡോവിസ്‌കി ഹാട്രിക് നേടിയതോടെ ബെൻഫിക്കെതിരായ മത്സരത്തിൽ ബയൺ മ്യൂണിക്കിന് 52 ന്റെ തകർപ്പൻ വിജയം. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച ബയേൺ പ്രീക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു.



Read More in Sports

Comments