ഒളിംപിക്‌സ് മെഡല്‍ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക
.jpg)
3 years, 8 months Ago | 547 Views
ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 40 ലക്ഷവും വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 25 ലക്ഷം രൂപയും പാരിതോഷികമായി ഐഒഎ നല്‍കും.
ഇതിന് പുറമെ ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതം നല്‍കുമെന്നും ഐഒഎ അറിയിച്ചു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ ഓരോ അംഗത്തിനും നിത്യ ചെലവിനായി 50 ഡോളര്‍ വീതം പോക്കറ്റ് അലവന്‍സായി അനുവദിച്ചിട്ടുണ്ട്. കളിക്കാര്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാന സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഐഒഎ 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സെക്രട്ടറി ജനറല്‍ രാജീവ് മെഹ്ത്ത പറഞ്ഞു.
Read More in Sports
Related Stories
ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം
3 years, 8 months Ago
മികച്ച വനിതാ ക്രിക്കറ്റ് താരമാവാന്‍ ഒരുങ്ങി ഷഫാലിയും സ്നേഹ് റാണയും
3 years, 9 months Ago
ലോകചാമ്പ്യനെ തകര്‍ത്ത് ലക്ഷ്യ സെന്നിന് ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
3 years, 2 months Ago
ടി 20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യ; സമ്മതിച്ച് ഇംഗ്ലീഷ് താരം.
3 years, 11 months Ago
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം; ഇന്ത്യക്ക് ഒന്നാമിന്നിങ്സില്‍ 95 റണ്‍സ് ലീഡ്
3 years, 8 months Ago
Comments