ജെനി ജെറൊം കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കൊമ്മേർഷ്യൽ പൈലറ്റ്
5 years, 4 months Ago | 512 Views
ജീവിത സാഹചര്യങ്ങളില്‍ പടപൊരുതി അവള് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്. എയര്‍ അറേബ്യയുടെ കോക്പിറ്റിനുള്ളില്‍ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയായ ജെനി ജെറോം ആണ്.
മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളര്‍ത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഷാര്‍ജാ ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ ജെനി തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യയുടെ കോപൈലറ്റായി തന്റെ കര്‍മ്മപഥത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
കരുംകുളം കൊച്ചുതുറ സ്വദേശി ജെറോം ജോറിസിന്റെ മകളാണ് ജെനി. കോപൈലറ്റായുള്ള ജെനിയുടെ ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്. ഇന്ന് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ അറേബ്യ വിമാനത്തിന്റെ കോപൈലറ്റ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയാണ് ജെനി.
Read More in Kerala
Related Stories
കാതടയ്ക്കുന്ന ഹോണുകൾക്കു പിടിവീഴുന്നു; ഓപ്പറേഷൻ ഡെസിബെൽ
4 years, 9 months Ago
അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം : ബാലവകാശ കമ്മീഷൻ
5 years, 2 months Ago
അഞ്ച് കുട്ടികള്‍ക്ക് ധീരതക്കുള്ള ദേശീയ പുരസ്കാരം
4 years, 7 months Ago
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
4 years, 3 months Ago
ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം
5 years, 4 months Ago
vaccinefind.in വെബ്സൈറ്റിലൂടെയാണ് വാക്സിൻ സ്ലോട്ട് കണ്ടെത്താൻ സാധിക്കുക.
5 years, 3 months Ago
Comments