Wednesday, Aug. 20, 2025 Thiruvananthapuram

അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടി കേരളത്തിൽ മാത്രം ഇന്‍ഡെക്സ് 12 ജാഗ്രത

banner

3 years, 4 months Ago | 586 Views

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോതിൽ വർധന. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സ് 12 ആയി. സൂര്യാതപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 12 മുതല്‍ രണ്ടുമണിവരെ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണം. ചൂട് 40 ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ ചൂട് പാലക്കാട്ട് അനുഭവപ്പെടും. 



Read More in Kerala

Comments