Friday, April 18, 2025 Thiruvananthapuram

യാ​​ത്ര​​യി​​ല്‍ പ​​രി​​ധി​​യി​​ല​​ധി​​കം പ​​ണം കൈ​​വ​​ശം​​വെ​​ക്ക​​രു​​തെ​​ന്ന് ഏ​​വി​​യേ​​ഷ​​ന്‍ അ​​തോ​​റി​​റ്റി

banner

3 years, 1 month Ago | 577 Views

വി​​മാ​​ന​​യാ​​ത്രാ​​വേ​​ള​​യി​​ല്‍ അ​​നു​​വ​​ദി​​ച്ച പ​​രി​​ധി​​യി​​ല്‍ കൂ​​ടു​​ത​​ല്‍ പ​​ണ​​വും ആ​​ഭ​​ര​​ണ​​ങ്ങ​​ളും വി​​ല​​പി​​ടി​​പ്പു​​ള്ള ലോ​​ഹ​​ങ്ങ​​ളും കൈ​​വ​​ശം സൂ​​ക്ഷി​​ക്ക​​രു​​തെ​​ന്ന്​ സൗ​​ദി സി​​വി​​ല്‍ ഏ​​വി​​യേ​​ഷ​​ന്‍ അ​​തോ​​റി​​റ്റി.

ഇ​​ത്ത​​രം വ​​സ്തു​​ക്ക​​ള്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ അ​​തു​ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രോ​​ട്​ വെ​​ളി​​പ്പെ​​ടു​​ത്തേ​​ണ്ട​​തു സം​​ബ​​ന്ധി​​ച്ച്‌ യാ​​ത്ര​​ക്കാ​​രെ ബോ​​ധ​​വ​​ത്​​​ക​​രി​​ക്കാ​​ന്‍ വി​​മാ​​ന കമ്പ​​നി​​ക​​ള്‍​​ക്ക്​ സി​​വി​​ല്‍ ഏ​​വി​​യേ​​ഷ​​ന്‍ അ​​തോ​​റി​​റ്റി സ​​ര്‍​​ക്കു​​ല​​ര്‍ അ​​യ​​ച്ചു.

സ്വ​​കാ​​ര്യ, പൊ​​തു​​മേ​​ഖ​​ല ക​​മ്പ​​നി​​ക​​ള​​ട​​ക്കം​ രാ​​ജ്യ​​ത്തു​​നി​​ന്ന്​​ സ​​ര്‍​​വി​​സ്​ ന​​ട​​ത്തു​​ന്ന മു​​ഴു​​വ​​ന്‍ വി​​മാ​​ന കമ്പ​​നി​​ക​​ള്‍​​ക്കും സ​​ര്‍​​ക്കു​​ല​​ര്‍ അ​​യ​​ച്ചി​​ട്ടു​​ണ്ട്. സൗ​​ദി​​യി​​ലെ നി​​യ​​മ​​ങ്ങ​​ള​​നു​​സ​​രി​​ച്ച്‌​ അ​​നു​​വ​​ദ​​നീ​​യ​​മാ​​യ പ​​രി​​ധി​​യി​​ല്‍ ക​​വി​​ഞ്ഞ പ​​ണം, ആ​​ഭ​​ര​​ണം, വി​​ല​​പി​​ടി​​പ്പു​​ള്ള ലോ​​ഹ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യു​​ടെ ക​​ണ​​ക്ക്​ ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​​ക്കു​ മു​​ന്നി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്ക​​ണം.



Read More in World

Comments