Friday, April 18, 2025 Thiruvananthapuram

ഡോ കെ.ശ്രീകുമാറിനും പള്ളിയറ ശ്രീധരനും ബാലസാഹിത്യ അക്കാദമിയുടെ പുരസ്കാരം

banner

3 years, 11 months Ago | 329 Views

ബാലസാഹിത്യ അക്കാദമിയുടെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ സമഗ്ര സംഭാവനയ്ക്ക് ഡോ കെ.ശ്രീകുമാറിനും വൈജ്ഞാനിക ഗണിത ശാസ്ത്രശാഖയിൽ സമഗ്ര സംഭാവനയ്ക്ക് പള്ളിയറ ശ്രീധരനും പുരസ്‌കാരത്തിന് അർഹരായി. എഴുത്തുകാരൻ  വൈശാഖൻ മെയ് 15 -ന് കേരളസാഹിത്യ അക്കാദമി ഹാളിൽ 25 ,000 രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്ന അവാർഡ് സമ്മാനിക്കും.



Read More in Kerala

Comments