സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യൻ പട്ടം പി വി സിന്ധുവിന്
4 years, 7 months Ago | 426 Views
ഈ വര്‍ഷത്തെ സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യൻ പട്ടം സ്വന്തമാക്കി പി വി സിന്ധു.
രണ്ട് തവണ ഒളിംപിക്സ് മെഡല്‍ ജേതാവ് കൂടിയായ പി വി സിന്ധു രണ്ടാം വനിതാ സിംഗിള്‍സ് കിരീടം കൂടി തന്റെ പേരിലാക്കിയിരിക്കുകയാണ്. എതിരാളിയായ മാളവിക ബന്‍സോദിനെ 21-13,21-16 എന്ന വമ്പൻ സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.അവസാനമായി സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ കിരീടം സിന്ധു അവസാനമായി സ്വന്തമാക്കുന്നത് 2017 ലാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സിന്ധു ബി ഡബ്ള്യൂ എഫ് ടൈറ്റില്‍ തിരിച്ച് പിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Read More in Sports
Related Stories
ഒത്തുകളിക്കേസിൽ ശ്രീലങ്കയുടെ മുൻ താരം നുവാൻ സോയ്സയ്ക്ക് 6 വർഷം വിലക്ക്
5 years, 3 months Ago
2032 ഒളിമ്പിക്സിന് ബ്രിസ്ബെയ്ന്‍ വേദിയാകും
5 years Ago
ഐ.പി.എൽ - ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും
5 years, 4 months Ago
2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം പുറത്ത്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ
4 years, 7 months Ago
IPL : 2021 - വിജയത്തോടെ തുടക്കം;റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
5 years, 4 months Ago
ഫെന്‍സിങില്‍ അഭിമാനമായി അഖില; ഇനി ദേശീയ പരിശീലക
4 years, 8 months Ago
അണ്ടര്‍-19 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ അഞ്ചാം കിരീടം
4 years, 6 months Ago
Comments