Friday, April 4, 2025 Thiruvananthapuram

മാതൃഭൂമി സാഹിത്യപുരസ്‌കാരം സക്കറിയയ്ക്ക് സമര്‍പ്പിച്ചു..

banner

9 months, 2 weeks Ago | 74 Views

 മലയാളത്തിലെ സാഹിത്യപ്രതിഭകളെ ആദരിക്കാനായി 24 വര്‍ഷം മുമ്പ് തുടങ്ങിയ പുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ സക്കറിയയ്ക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എം. മുകുന്ദനാണ് പുരസ്‌കാരം നല്‍കിയത്.  മികച്ച യാത്രാവിവരണങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രതിഭയാണ് സക്കറിയ.



Read More in Kerala

Comments