ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്

3 years, 11 months Ago | 370 Views
സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനുകീഴിലെ മധ്യപ്രദേശ് ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികയിൽ 135 ഒഴിവ്. 4 ഒഴിവ് നോയിഡ ഇന്ത്യ ഗവൺമെന്റ് മിന്റിലാണ് മെയ് 12 മുതൽ ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം: ജൂനിയർ ടെക്‌നിഷ്യൻ - ഇങ്ക് ഫാക്ടറി (60): ഡൈ സ്റ്റടെക്നോളജി/ പ്രിന്റിങ് ഇങ്ക് ടെക്നോളജി / ഐ ടി ഐയും ഒരു വർഷ എൻ എ സി യും (എൻ സി വി ടി), 25വയസ്സ്, 18,780-67,390 രൂപ.
ജൂനിയർ ടെക്‌നിഷ്യൻ - പ്രിന്റിങ് (23): പ്രിന്റിങ്ട്രേഡിൽ ഐ ടി ഐയും ഒരു വർഷ എൻ എ സിയും (എൻ സി വി ടി), 25വയസ്സ്, 18,780-67,390 രൂപ.
ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (18) : 55 % മാർക്കോടെ ബിരുദം. ഇംഗ്ലീഷിൽ മിനിറ്റിൽ 40 വാക്ക്, ടൈപ്പിംഗ് വേഗം / ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗം (കംപ്യൂട്ടറിൽ ), കമ്പ്യൂട്ടർ പരിജ്ഞാനം, 28 വയസ്സ്, 21,540-77,160 രൂപ.
ജൂനിയർ ടെക്‌നിഷ്യൻ - ഇലക്ട്രിക്കൽ /ഐടി (15 ): ഇലക്ട്രോണിക്സിൽ ഐ ടി ഐയും ഒരു വർഷ എൻ എ സി യും (എൻ സി വി ടി), 25 വയസ്സ്, 18,780-67,390 രൂപ.
ജൂനിയർ ടെക്‌നിഷ്യൻ - ഇലക്ടിക്കൽ /ഐ ടി (15): ഫിറ്റർ/മെഷിനിസ്റ്റ്/ ടർണർ/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഐ ടി ഐയും ഒരു വർഷ എൻ എ സി യും (എൻ സി വി ടി) 25 വയസ്സ്, 18,780-67,390 രൂപ.
വെൽഫയർ ഓഫീസർ (1) : ബിരുദം, സോഷ്യൽ സയൻസിൽ ബിരുദം / ഡിപ്ലോമ, ഹിന്ദിയിൽ പ്രവീണ്യം , 30 വയസ്സ്, 29,740-1,03,000 രൂപ.
സൂപ്പർവൈസർ - ഇങ്ക് ഫാക്ടറി (1): ഡൈ സ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി സർഫേസ് , കോട്ടിങ് ടെക്നോളജി/ പ്രിന്റിങ് ഇങ്ക് ടെക്നോളജി /പ്രിന്റിങ് ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ (ബന്ധപ്പെട്ട ട്രേഡിൽ ബി ഇ /ബി ടെക് /ബി എസ് സി എൻജി യോഗ്യതക്കാരെയും പരിഗണിക്കും ) , അല്ലെങ്കിൽ ബി എസ് സി കെമിസ്ട്രി, 30 വയസ്സ് , 27,600-95,910 രൂപ.
സൂപ്പർ വൈസർ - ഇൻഫർമേഷൻ ടെക്നോളജി (1): ഐ ടി /കമ്പ്യൂട്ടർ എഞ്ചിനീറിംഗ് ഒന്നാം ക്ലാസ് ഡിപ്ലോമ. (ബന്ധപ്പെട്ട ട്രേഡിൽ ബി ഇ /ബി ടെക് /ബി എസ് സി എൻജി. യോഗ്യതക്കാരെയും പരിഗണിക്കും. 30 വയസ്സ്, 2,7600-95,910 രൂപ.
സെക്രട്റിട്ടേയൽ അസിസ്റ്റന്റ് (1): 55 % മാർക്കോടെ ബിരുദം. ഇംഗ്ലീഷ് / ഹിന്ദിയിൽ മിനിറ്റിൽ 80 വാക്ക് വേഗം (സ്റ്റെനോഗ്രാഫി), മിനിറ്റിൽ 40 വാക്ക് വേഗം (ടൈപ്പിംഗ്), കമ്പ്യൂട്ടർ പരിജ്ഞാനം. 28 വയസ്സ് 23,910-85,570 രൂപ.
Read More in Opportunities
Related Stories
ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.
3 years, 2 months Ago
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
3 years, 2 months Ago
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു
3 years, 6 months Ago
പാലക്കാട് IIT യിൽ അവസരം
3 years, 10 months Ago
ഐസിഫോസില്‍ റിസര്‍ച്ച് അസോസിയേറ്റ്
3 years, 8 months Ago
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
3 years, 1 month Ago
C-DIT: 18 ഒഴിവ്
3 years, 10 months Ago
Comments